തിരൂര്‍: കണ്ണംകുളം സ്വദേശി പരേതനായ പാമ്പലത്ത് കുഞ്ഞിമൊയ്തീന്‍ കുട്ടിയുടെ ഭാര്യ വയലാലില്‍ ഫാത്തിമക്കുട്ടി (75) നിര്യാതയായി. മക്കള്‍: ഫാത്തിമ, റുഖിയ, സിദ്ദീഖ്, റഷീദ്, അന്‍വര്‍, അലവിക്കുട്ടി, സലീന. മരുമക്കള്‍: കുഞ്ഞീതു, മൊയ്തീന് കോയ, മൈമൂന, സമീറ, ഷബാന, ശബീര്‍.