മമ്പാട്: പുളിക്കലോടിയിലെ പരേതനായ ചേട്ടിയാറമ്മൽ തണ്ടുപാറക്കൽ അബ്ദുട്ടിയുടെ ഭാര്യ പാലക്കപ്പള്ളിയാളി ഫാത്തിമ (വളക്കുള്ളി കുഞ്ഞാൾ-68) നിര്യാതയായി. മക്കൾ: ഫൈസൽ, സമീർ, സജ്ന, നജ്ല. മരുമക്കൾ: റുക്സിന (കൊണ്ടോട്ടി ), സാദിയ (അരീക്കോട് ), അബ്ദുറഹ്മാൻ (ഗുഡല്ലൂർ). സഹോദരങ്ങൾ: മുഹമ്മദാലി ബാവ, ആമിനക്കുട്ടി, സുഹ്റ, സക്കീന, പരേതരായ അഹമ്മദ് കുട്ടി, ഷൗക്കത്ത്, സഫിയ.