കോട്ടക്കൽ: പുത്തൂർ പരേതനായ കുരിക്കൾ അബു ഹാജിയുടെ ഭാര്യ പാത്തുമ്മു പൂക്കയിൽ (83) നിര്യാതയായി. മക്കൾ: മുഹമ്മദ് കുട്ടി, ആസ്യ, സൽമത്ത്, ജമീല, സൈനബ, സുബൈദ, റജീന, പരേതയായ ഖദീജ. മരുമക്കൾ: കുഞ്ഞാപ്പു, അബ്ദുൽ കരീം, നൂറുദ്ദീൻ, മൊയ്തീൻ കുട്ടി കുറുക, ഇസ്മായിൽ, മൊയ്തീൻകുട്ടി മലപ്പുറം, സുഹ്റാബി, പരേതനായ അബൂബക്കർ.