തിരുനാവായ: എടക്കുളത്തെ പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന പരേതനായ ഉണ്ണിയാലുക്കൽ അബൂബക്കർ ഹാജിയുടെ ഭാര്യ അമരിയിൽ ഫാത്തിമ ഹജ്ജുമ്മ (92) നിര്യാതയായി. മക്കൾ: സഫിയ, സുലൈഖ, ജമീല, സുബൈദ, റുഖിയ(റിട്ട. അധ്യാപിക, എ.എം.യു.പി.എസ് കാഞ്ഞിരക്കോൽ), അബ്ദുൽ അസീസ്, അബ്ദുൽ ഗഫൂർ, അബ്ദുൽ ജലീൽ, ശിഹാബുദ്ദീൻ (എല്ലാവരും യു.എ.ഇ), പരേതനായ ജമാൽ മുഹമ്മദ്( റെയിൽവേ ഉദ്യോഗസ്ഥൻ). മരുമക്കൾ: അമരിയിൽ വീരാൻ (റിട്ട. ട്രഷറി ഉദ്യോഗസ്ഥൻ) താരീഫ് മുഹമ്മദ് കുട്ടി ഹാജി (പൊന്മുണ്ടം), കോട്ടത്തറ അസീസ് ഹാജി (വെങ്ങാലൂർ), മൂത്തേടത്ത് അലി ഹാജി (പൊന്മുണ്ടം), മൈമൂന (കുറ്റിപ്പുറം), സുലൈഖ (കോട്ടക്കൽ), മൈമൂന (ചാപ്പനങ്ങാടി), ഹസീന (ആതവനാട്) ശരീഫ (വാണിയന്നൂർ), പരേതനായ കൊളക്കാടൻ അബ്ദുല്ലക്കുട്ടി എന്ന ബാവ ( കാഞ്ഞിരക്കോൽ).