പൊന്നാനി: കടവനാട് പള്ളിക്കര ഗോപാലൻ (92) നിര്യാതനായി. ആദ്യകാല കോൺഗ്രസ് പ്രവർത്തകനായിരുന്നു ഭാര്യ: ലക്ഷ്മി. മക്കൾ: സുബ്രഹ്മണ്യൻ, ശ്രീമതി, സരോജിനി, നളിനി, സരസ്വതി, സുശീല, ശാന്ത, ഗിരിജ, ഗീത. മരുമക്കൾ: ജനാർദനൻ, ശിവദാസൻ, സോമൻ, ഹരിദാസൻ, ജയൻ, ഷൈനി, പരേതരായ ബാലൻ, പ്രേമൻ, ദിനേശൻ.