വളാഞ്ചേരി: പരേതനായ തെക്കേപീടിയക്കൽ കളത്തിൽ കുഞ്ഞിമുഹമ്മദിന്റെ ഭാര്യ കിഴക്കിനിയകത്ത് മൈമൂന (89) നിര്യാതയായി. മക്കൾ: സൈതാലിക്കുട്ടി, ഡോ. ഖദീജ, അബ്ദുൽ റസാഖ് എന്ന ബാബു, അബ്ദുൽ അസീസ്, റസിയ, ലൈല, അബ്ദുസ്സമദ്, സറീന, സീനത്ത്, ഷക്കീല, ഹർഷാദ്, പരേതനായ അബ്ദുൽ ജലീൽ. മരുമക്കൾ: ഡോ. സി.പി. അബൂബക്കർ തിരൂർ, ബാവ കൂട്ടായി, അബ്ബാസ് അലി മാസ്റ്റർ കുന്നുംപുറം, ബഷീർ മങ്കട, അബൂബക്കർ വടക്കാങ്ങര, റാബിയ, സുഹ്റ, താഹിറ, റംല, വഹീദ, ശബ്ന, പരേതനായ ഷഫീഖ് മാസ്റ്റർ കുറുവ.