കോട്ടക്കൽ: ആട്ടീരി പള്ളിപ്പുറം സ്വദേശി തൊട്ടിയിൽ അബ്ദു (73) നിര്യാതനായി. ഭാര്യ: കുഞ്ഞാത്തു. മക്കൾ: റസിയ, റംല, അബൂബക്കർ(അബൂദബി), സുഹ്റ, ബുഷ്റ, റാഫി (കുവൈത്ത്), മുംതാസ്, റുബീന. മരുമക്കൾ: അനീഫ, ഉസ്മാൻ, അബ്ദുൽ ഹകീം, നിസാർ, അനീഫ, നൗഫൽ, ജസീല, റഷീദ.