മേലാറ്റൂർ: ഉച്ചാരക്കടവ് ചക്കുറ്റിപ്പാറയിലെ കല്ലൻ ഹംസ മുസ്ലിയാർ (80) നിര്യാതനായി. മക്കൾ: സൈതലവി (ജിദ്ദ), ഉമ്മർ, മുഹമ്മദ് മുസ്തഫ, അബ്ദുന്നാസർ, നൗഷാദ് അലി, ആമിന, ഉമ്മുസൽമ, ഖൈറുന്നിസ, സീനത്ത്, മുനീറ. മരുമക്കൾ: ഉമ്മർ (ആഞ്ഞിലങ്ങാടി), അബ്ദുന്നാസർ (കാര്യാവട്ടം), സലീം (ഇർഷാദ് നഗർ), അസ്ലം (മൊറയൂർ), ജംഷീർ (മണ്ണാർക്കാട്), സുമയ്യ (ചെമ്മാണിയോട്), ആമിന (കരിങ്കല്ലത്താണി), സഫീറ (കൊളപ്പറമ്പ്), ലിഷ്ന (ഓലപ്പാറ), മുബീന (തിരുവിഴാംകുന്ന്), പരേതയായ റൈഹാനത്ത് (അരക്കുപറമ്പ്). സഹോദരി: ഫാത്തിമ (കൊളപ്പറമ്പ്).