എടവണ്ണ: പത്തപ്പിരിയം പന്തപ്പള്ളിയിലെ പാറക്കുളങ്ങര മുഹമ്മദ് ഹാജി (85) നിര്യാതനായി. ഭാര്യ: പാത്തുണ്ണി. മക്കൾ: ഷൗക്കത്തലി, വീരാൻ കുട്ടി (ഇരുവരും ദുബൈ), അബ്ദുൽ കരീം, നിസാമുദ്ദീൻ, മുനീർ മുഹ്സിൻ (ദുബൈ), ഷാജിമോൻ, റമീസ് മോൻ (ദുബൈ), ഫസീല. മരുമക്കൾ: മറിയുമ്മ (വടശ്ശേരി), റംലത്ത് (മാടശ്ശേരി), സുഹ്റാബി (കാരിപറമ്പ്), സാജിദ (പൂക്കോട്ടൂർ), സൗദത്ത് (മലപ്പുറം), സജ്ന (കാവനൂർ), നുസ്റത്ത് (പട്ടർക്കുളം), പ്രതീഷ് കരീം (പുളിക്കലോടി).