പരപ്പനങ്ങാടി: കുപ്പാച്ചൻ സൈതലവിയുടെ ഭാര്യ ഖദീജ (80) നിര്യാതയായി. മക്കൾ: അബ്ദുല്ല, സിദ്ദീഖ്, ഉമർ, റാഫി, അയ്യൂബ്, ശരീഫ, ഖദീജ, പാത്തുമോൾ, മൈമൂന, ഹസീന. മരുമക്കൾ: ഹുസൈനാർ (കൂട്ടായി), ഹനീഫ (താനൂർ), ഇസ്മായീൽ (കടലുണ്ടി), ആയിശാബീവി, ആത്തിഖ, ജുമൈലത്ത്, സുലൈഖ, ഫാത്തിമ, പരേതരായ എം.പി. ചെറിയബാവ, സൈതലവി പള്ളിക്കണ്ടി.