മാറഞ്ചേരി: പരേതനായ മലയംകുളത്തേൽ കുഞ്ഞിമാമുവിന്റെ ഭാര്യ ആമിനു (100) നിര്യാതയായി. മക്കൾ: അബ്ദുട്ടി മൗലവി, മൊയ്തുണ്ണി, മൂസക്കുട്ടി, ജാബിർ, നസീർ, പാത്തുകുട്ടി, പരേതരായ ഖദീജ, കുഞ്ഞുമോൻ. മരുമക്കൾ: സി. മുഹമ്മദ് ശരീഫ്, പെരുമ്പടപ്പ് മുൻ പഞ്ചായത്ത് പ്രസിഡന്റ് അബ്ദു, അബൂബക്കർ (വന്നേരി), ജമീല, ചാന്ദ് ബീഗം, മറിയക്കുട്ടി, ആയിശ, ഷിനിജ, മുംതസ്, റസിയ. ഖബറടക്കം തിങ്കളാഴ്ച കാലത്ത് 11ന് കോടഞ്ചേരി ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.