അങ്ങാടിപ്പുറം: പരിയാപുരം ചോക്കാട് (തൂമ്പുങ്കൽ) മാത്യു (ബേബിച്ചൻ-81) നിര്യാതനായി. ഭാര്യ: വൽസമ്മ ജോസഫ് (റിട്ട. അധ്യാപിക, തരകൻ എച്ച്.എസ്.എസ്, അങ്ങാടിപ്പുറം). മക്കൾ: സോണി (മാനേജർ, സഹകരണ ബാങ്ക്, അങ്ങാടിപ്പുറം), ജെറീഷ് (ഓഫിസ് സ്റ്റാഫ്, സെന്റ് ജോസഫ്സ് സീനിയർ എച്ച്.എസ്.എസ്, പുത്തനങ്ങാടി), പരേതയായ റോഷി മാത്യു (അധ്യാപിക, ഫാത്തിമ യു.പി സ്കൂൾ, പരിയാപുരം). മരുമക്കൾ: വർഗീസ് പുതുശ്ശേരി (റിട്ട. സെയിൽസ് ടാക്സ് ഓഫിസർ, തിരൂരങ്ങാടി), സുമി വാത്താച്ചിറ (ക്ലർക്ക്, സഹകരണ ബാങ്ക്, അങ്ങാടിപ്പുറം). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പരിയാപുരം ഫാത്തിമ മാതാ ഫൊറോന ദേവാലയ സെമിത്തേരിയിൽ.