മുണ്ടുപറമ്പ്: മുണ്ടുപറമ്പ് എ.എം.യു.പി സ്കൂൾ പ്രധാനാധ്യാപകനായിരുന്ന ടി. മുഹമ്മദ് മാസ്റ്റർ (ടി.എം മാഷ് -86) നിര്യാതനായി. മക്കൾ: റുഖിയ, സക്കീന, ഷുക്കൂർ, സലാം, ഹകീം, റഹീം, നുസൈബ. മരുമക്കൾ: മൊയ്തീൻ മാസ്റ്റർ, അലവി, ജുബൈരിയ, റാബിയ, ബിൻസിയ, മുഹ്സിന, ഫൈസൽ.