താനാളൂർ: അരീക്കാട് സ്വദേശി പരേതനായ വടക്കിനിയേടത്ത് മുഹമ്മദിന്റെ മകൻ കുഞ്ഞിമുഹമ്മദ് (64) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: സുബൈർ, സഫീർ, നസീഹ്, നുസൈബ. മരുമക്കൾ: ഫസീല, റുമൈസ, റുക്സാന, അക്ബർ. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, ഖദീജ, ആമിന, പരേതനായ ബീരാൻ കുട്ടി.