കരുവാരകുണ്ട്: കണ്ണത്ത് വീട്ടിൽ പരേതനായ നാരായണന്റെ മകൻ രാമകൃഷ്ണൻ (71) നിര്യാതനായി. മാതാവ്: പരേതയായ നാരായണി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: മോഹൻദാസ്, നാരായണൻകുട്ടി, ശശികുമാർ, ഷീബ, ഗിരീഷ്, ശ്രീജ. മരുമക്കൾ: സുരേഷ്, സത്യൻ, ഷീബ, അനൂജ, സൗമ്യ, ലിഷ. സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ, ഹരിദാസൻ, രാമചന്ദ്രൻ, തങ്കമ്മു, ചന്ദ്രിക.