തിരൂരങ്ങാടി: വെന്നിയൂർ വാളക്കുളം പേരുമ്പുഴ പരേതനായ കല്ലിങ്ങത്തൊടിക ആലിയുടെ ഭാര്യ മാവുങ്കുന്നത്ത് പാത്തുട്ടി (90) നിര്യാതയായി. മക്കൾ: മുഹമ്മദ് പെരുമ്പുഴ (സി.പി.എം പെരുമ്പുഴ ബ്രാഞ്ച് സെക്രട്ടറി), കുട്ട്യാലി, മരക്കാർ, റസാഖ്, ഖദീജ, ആസ്യ, റംലത്ത്, പരേതയായ ബിയ്യ. മരുമക്കൾ: ഹസ്സൈൻ (കുറുകത്താണി), നാസർ (പുലിക്കോട്), മരിയാമു, സുലൈഖ, നബീസ, സുലൈഖ, പരേതനായ മുഹമ്മദ് (വലിയോറ).