പൂക്കാട്ടിരി: പൂക്കാട്ടിരി മഹല്ല് ജുമാമസ്ജിദിനുസമീപം താമസിക്കുന്ന കലമ്പൻ കുഞ്ഞഹമ്മദ് (75) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അബൂബക്കർ സിദ്ദീഖ്, അബ്ദുസ്സലാം (ഇരുവരും സൗദി), ഉസ്മാൻ (യു.എ.ഇ), ഹംസ (ബിസിനസ്, പെരുമ്പാവൂർ). മരുമക്കൾ: സൈനാജ് (പുത്തനങ്ങാടി), ബദറുന്നീസ (വെണ്ടല്ലൂർ), ഹസീന (വെങ്ങാട്), ജാസിറ (കൈപ്പുറം). സഹോദരങ്ങൾ: മൊയ്തുട്ടി ഹാജി, ഏനദി, സൈതലവി, ഇയ്യാത്തു, ബിയ്യുമ്മ, ഫാത്തിമ, പരേതനായ മുഹമ്മദ്.