കോഡൂര്‍: ചൊളൂര്‍ പരേതനായ കാവുങ്ങല്‍ കുമാരന്റെ ഭാര്യ ചിന്ന (94) നിര്യാതയായി. മക്കള്‍: രവീന്ദ്രന്, രാമകൃഷ്ണന്, നാരായണന്, ജാനകി, കാര്‍ത്യായനി, സരോജിനി, ഉഷ രത്നം. മരുമക്കള്‍: ലളിത, കെ. വല്ലി, ശ്രീജ (പഞ്ചായത്തംഗം), അപ്പുണ്ണി, രാമന്‍കുട്ടി, പരേതരായ വേലായുധന്, സുധാകരന്.