കൊടിഞ്ഞി: ഫാറൂഖ് നഗർ സ്വദേശിയും തിരൂരങ്ങാടി തഴെച്ചിന താമസക്കാരനും എലിമ്പാട്ടിൽ പരേതനായ ഹൈദർ ഹാജിയുടെ മകനുമായ അബ്ദുസ്സമദ് (63) നിര്യാതനായി. മാതാവ്: പരേതയായ മഞ്ഞളാംപറമ്പത്ത് ഖദീജ. ഭാര്യ: ഫാത്തിമ (വെള്ളിയാമ്പുറം). മക്കൾ: മിസ്രിയ, ഷാഹിന, ഷക്കീല, ശഹർബാൻ, റഹ്മത്ത് സുൽത്താന, ദിൽഷാദ് അഖ്തർ. മരുമക്കൾ: നജീബ് (തിരൂരങ്ങാടി), സമീർ (പച്ചാട്ടിരി), നൂറുദ്ദീൻ (രണ്ടത്താണി), ശിഹാബ് (വേങ്ങര), മുനീർ (പയ്യനങ്ങാടി).