മലപ്പുറം: മേല്‍മുറി അധികാരിത്തൊടി പരേതനായ പറമ്പന്‍ അയമുട്ടി ഹാജിയുടെ ഭാര്യ കുഞ്ഞീരുമ്മ (80) നിര്യാതയായി. മക്കള്‍: അബ്ദുല്‍ ലത്തീഫ്, മുസ്തഫ, സുബൈദ, ഉമ്മുകുല്‍സു, മൈമൂന, സഫിയ, ഹാജറ, ബുഷ്റ, സൗദ. മരുമക്കള്‍: ജമീല (അണ്ടിക്കാട്), ആബിദ (കോഡൂര്‍), കുഞ്ഞിമുഹമ്മദ് (മുണ്ടുപറമ്പ്), മമ്മുണ്ണി (നെടിയിരുപ്പ്), ഹക്കീം (ഇരുമ്പുഴി), മുഹമ്മദ് (ഊരകം), മജീദ് (ചാപ്പനങ്ങാടി), സത്താര്‍ (മേല്‍മുറി), വഹാബ് (മൈലപ്പുറം).