പെരുവള്ളൂർ: പറമ്പിൽ പീടിക മേലെച്ചിറായിൽ പരേതനായ തൊണ്ടിക്കോടൻ അഹമ്മദ് കുട്ടിയുടെ ഭാര്യ സൈനബ തോട്ടോളി (87) നിര്യാതയായി. പിതാവ്: പരേതനായ മൊയ്തീൻ മുസ്ലിയാർ. മാതാവ് : പരേതയായ പാലപ്പെട്ടി ഇത്തീമ്മ. മക്കൾ: മുഹമ്മദ് കുട്ടി, മൊയ്തീൻ കുട്ടി, അബ്ദുറഹീം, കദീശ കുട്ടി, ബീപാത്തു, ഷാഹിദ. മരുക്കൾ: ആലസ്സൻ പച്ചായി(ചെമ്മേരി പാറ), സൈതലവി ചമ്പയിൽ(പുത്തരിക്കൽ, പരപ്പനങ്ങാടി), ഉമ്മർ ഇടശ്ശേരി ( കളിയാട്ടമുക്ക്), മറിയുമ്മ തൊണ്ടിക്കോടൻ(നീരോൽപാലം), ആരിഫ തയ്യിൽ (കക്കാട്), ഖദീജ കുരുണിയൻ (കാക്കത്തടം).