കാരത്തൂർ: കൈനിക്കരയിലെ പരേതനായ പാണേങ്കാട്ടിൽ അബ്ദുറസാഖ് ഹാജിയുടെ ഭാര്യ ആയിശക്കുട്ടി ഹജ്ജുമ്മ (78) നിര്യാതയായി. മക്കൾ: മുഹമ്മദ് ബാപ്പു (മലേഷ്യ), ഫാത്തിമ, ബീക്കുട്ടി, റംല, ജമീല, സുഹറ, പരേതരായ അബ്ദുൽ റഷീദ് (ബാപ്പുട്ടി), അബ്ദുൽ ഗഫുർ. മരുമക്കൾ: ബുഷ്റ, ആയിശുമ്മു, സുഫീല, ഹംസ (കാട്ടിലങ്ങാടി), സുലൈമാൻ (തെക്കൻ കുറ്റൂർ), സുബൈർ (പൂക്കാട്ടിരി), സിദ്ദീഖ് (ആലിൻചുവട്), പരേതനായ മൂസ ഹാജി.