പുലാമന്തോൾ: ചെമ്മലശ്ശേരിയിലെ പി.ടി.എസ് മൂസക്കുട്ടി ഹാജിയുടെ ഭാര്യ ബൽക്കീസ് (76) നിര്യാതയായി. മക്കൾ: ഹാരിസ് (പി.ടി.എസ് വുഡ് ഇൻഡസ്ട്രീസ് ചെമ്മലശ്ശേരി), ഫൈസൽ, നിസാർ (ജിദ്ദ), ആസാദ് (മക്ക), ജമീല, റസിയ, ഷക്കീല, ഹസീന, സലീന, ജസീന, പരേതനായ റഷീദ്. മരുമക്കൾ: കാസിംകുട്ടി വലിയപീടികക്കൽ (പുത്തനങ്ങാടി), മുഹമ്മദ് കുട്ടി മുളഞ്ഞിപ്പുലാക്കൽ (ഇന്ത്യനൂർ), അബു കോലംതൊടി (കോട്ടോപ്പാടം-വേങ്ങ), അയ്യൂബ് വലിയ പാലത്തിങ്ങൽ (കൈപ്പുറം), അഡ്വ. മുഹമ്മദ് റാഫി ആയംകുർശ്ശി (വാഴമ്പുറം), തസ്നി ചക്കിങ്ങതൊടി (ചട്ടിപ്പറമ്പ്), ഷൈല വരമംഗലത്ത് (പടിഞ്ഞാറങ്ങാടി), അനീസ കുറ്റിപ്പുറത്തൊടി (രണ്ടത്താണി), റഷീദ മുള്ളൻമടയൽ (മലപ്പുറം), ഷഹർബാൻ ഒറ്റക്കണ്ടത്തിൽ പീടിയക്കൽ (തൃപ്പനച്ചി), പരേതനായ മൊയ്തീൻ കുട്ടി കിഴക്കേതിൽ (പുലാമന്തോൾ).