എടയൂർ: വടക്കുംപുറം തിണ്ടലം മൂലേത്തൊടി പരേതനായ ചുണ്ടൻ എന്ന കുട്ടയുടെ ഭാര്യ ദേവകി (88) നിര്യാതയായി. മക്കൾ: മണികണ്ഠൻ, ഉണ്ണികൃഷ്ണൻ, ബാബു, സുഭദ്ര, രമണി, കമലം, ശാരദ. മരുമക്കൾ: ഷീജ (കൊപ്പം), പ്രനിഷ (തിണ്ടലം), ദീപ്തി (പൂക്കാട്ടിരി), വേലു (പാങ്ങ്), ചന്ദ്രൻ (വിളയൂർ), ശിവരാമൻ (അലനല്ലൂർ), ശിവൻ (കൊടുക്).