ആനക്കയം: പന്തല്ലൂർ ഉടുമ്പതപ്പടി പരേതനായ പാറമ്മൽ ശരീഫ് ഹാജിയുടെ ഭാര്യ പാത്തുമ്മു ഹജ്ജുമ്മ (78) നിര്യാതയായി. പിതാവ്: പരേതനായ പാറമ്മൽ കോമു ഹാജി. മാതാവ്: കൂരിമണ്ണിൽ പട്ടിയിൽ കയ്യുമ്മ. മക്കൾ: ഹുസൈൻ, ഷാജഹാൻ, ഹഫ്സത്ത്, ഫൗസിയ, സുനീറ, പരേതയായ സൈഫുന്നിസ. മരുമക്കൾ: കുഞ്ഞിപ്പ മഞ്ഞപ്പറ്റ, ഹംസ ഇരുമ്പുഴി, സലിം ചാപ്പനങ്ങാടി, റഫീഖ് കാര്യവട്ടം, കെ.പി. സജ്ന, ലുബ്ന. സഹോദരങ്ങൾ: മൊയ്തീൻ ഹാജി, ബാപ്പുക്ക, മറിയം, ഖദീജ, അബൂബക്കർ, അഷ്റഫ്, ഹഫ്സത്, സുബൈദ, ഷാഹിദ, അബ്ദുറഷിദ്, അമീർ, പരേതരായ അലവിക്കുട്ടി ഹാജി, ഇത്തീരുമ്മ, ബിരിയമ്മു, ആയിശ, ഹംസക്കുട്ടി, അബ്ദുകുഞ്ഞ.