കരുവാരകുണ്ട്: കേമ്പിൻകുന്നിലെ ഒറ്റമാളിയേക്കൽ സീതിക്കോയ തങ്ങൾ (83) നിര്യാതനായി.
ഭാര്യ: സുലൈഖ ബീവി. മക്കൾ: പൂക്കോയ, മുത്തു ബീവി, മുഹമ്മദ് മുസ്തഫ, കോയക്കുട്ടി, ആറ്റക്കോയ, കോയഞ്ഞിക്കോയ, ആയിശ ബീവി, സുമയ്യ ബീവി. മരുമക്കൾ: ശരീഫ ബീവി, മുല്ല ബീവി, കുഞ്ഞിമുഹമ്മദ് (ചുങ്കത്തറ), ഫാത്തിമ സുഹ്റ, ഉമ്മു സുഫൈറത്ത്, സജ്ന ബീവി, അസ്കർ (കോഴിക്കോട്), ഖാജ ഹുസൈൻ (കല്ലടിക്കോട്). ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കരുവാരകുണ്ട് അങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.