കോട്ടക്കൽ: കുറ്റിപ്പുറം മൊയ്ദു ഹാജി നഗർ സ്വദേശി കാട്ടകത്ത് മരക്കാർ (80) നിര്യാതനായി. ഭാര്യ: പരേതയായ ബിരിയാമു. മക്കൾ: ബഷീർ, ജാഫർ, കുഞ്ഞലവി, ഖദീജ, ജമീല, ആസ്യ, സാജിദ, നഫീസ. മരുമക്കൾ: മൂസ, സൈദുപ്പ, മുഹമ്മദ് (മാനു), സുലൈഖ, ഉമ്മുൽ ഫസ്ല, നുസൈബ. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് കുറ്റിപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.