വേങ്ങര: പുത്തനങ്ങാടി മിനി ബസാർ വഴുതനയിൽ ചിരുത (90) നിര്യാതയായി. ഭർത്താവ്: പരേതനായ വഴുതനയിൽ ഉണ്ണീരി. മക്കൾ: വിശ്വനാഥൻ, കൃഷ്ണൻ, നാരായണി, സുലോചന, പുഷ്പ, മിനി. മരുമക്കൾ: സുനില, അംബിക, അറമുഖൻ, സുകുമാരൻ, ഉണ്ണി, ബാബുരാജ്.