തിരൂരങ്ങാടി: കൊളപ്പുറം ആസാദ് നഗറിലെ മേലറക്കൽ കുഞ്ഞിമുഹമ്മദ് (75) നിര്യാതനായി. ഭാര്യമാർ: ഫാത്തിബി, പരേതയായ ആസ്യ. മക്കൾ: അബ്ദുല്ലത്തീഫ്, അബൂബക്കർ സിദ്ദീഖ്, ശിഹാബുദ്ദീൻ, റൈഹാനത്ത്, താഹിറ, ആരിഫ, ഫസീല, ഹസീന, ഹന്ന, പരേതരായ ആലി ഇംറാൻ, അബ്ദുറസാഖ്. മരുമക്കൾ: സുൽഫിക്കറലി, ഫൈസൽ, ജനീഷ്, റിയാസ്, അബ്ദുറഷാദ്, ശാഹിദ, ശമി, റഹ്മത്ത്, അസ്മാബി, ഉമൈബ, പരേതനായ സെയ്തലവി.