കരേക്കാട്: പാങ്ങ് പടിഞ്ഞാറെ വാര്യത്ത് പരേതനായ കരുണാകര വാര്യരുടെ ഭാര്യ കരേക്കാട് നമ്പൂതിരിപ്പടിയിലെ മാങ്കുളങ്ങര വാര്യത്ത് ലക്ഷ്മിക്കുട്ടി വാരസ്യാർ (79) നിര്യാതയായി. മക്കൾ: സുമ, ഗോപിനാഥൻ (സൗദി), വിജയകുമാരി, ഹരിദാസൻ, പ്രമോദ് കുമാർ, പ്രദീപ്കുമാർ (മൂവരും കോട്ടക്കൽ ആര്യവൈദ്യശാല). മരുമക്കൾ: ഷീല, രതി, സബി, ശാരി, പരേതനായ മോഹനൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.