മഞ്ചേരി: കോവിലകംകുണ്ട് കൊച്ചിറംചാലിൽ ചക്കിക്കുട്ടി (83) നിര്യാതയായി. ഭർത്താവ്: പരേതനായ നീലകണ്ഠൻ. മക്കൾ: സരസ്വതി, കാർത്യായനി, ലക്ഷ്മി (എൽ.എച്ച്.ഐ, കോട്ടക്കൽ പി.എച്ച്.സി), വള്ളി, കമലം (അംഗൻവാടി ഹെൽപർ), പ്രസാദ്. മരുമക്കൾ: നാടിക്കുട്ടി, ചന്തു, ശൂലപാണി (റിട്ട. ഫോറസ്റ്റ് ഓഫിസർ), ശ്രീധരൻ, സുന്ദരൻ (വേട്ടേക്കോട് യു.പി സ്കൂൾ), ഉഷ.