കരുവാരകുണ്ട്: ഇരിങ്ങാട്ടിരി നിലമ്പതിയിലെ പരേതനായ തോണിക്കര അബ്ദുവിെൻറ ഭാര്യ ഫാത്തിമ (75) നിര്യാതയായി. മക്കൾ: മുഹമ്മദ് ഫൈസി, ശംസുദ്ദീൻ, ഫാത്തിമ, ജമീല, മൈമൂന, സുലൈഖ, അസ്മ, സൗജത്ത്, ഫൗസിയ, റസിയ. മരുമക്കൾ: യൂസുഫ്, മുഹമ്മദലി, സൈനുദ്ദീൻ, അസൈനാർ, ഉമ്മർ ഫൈസി, മൻസൂർ ഫൈസി, അബ്ദുൽ നാസർ (പട്ടിക്കാട്), ആബിദ, നുസ്റത്ത്, പരേതനായ ഹസൻ.