പുളിക്കല്‍: വലിയപറമ്പ് കോമ്പറമ്പ് ചുണ്ടക്കാടൻ കാരിക്കുട്ടി (70) നിര്യാതനായി. ഭാര്യ: കാരിച്ചി. മക്കൾ: പ്രഭാകരന്, പ്രകാശൻ, പ്രദീഷ്, പ്രശാന്ത്, പ്രശോഭ. മരുമക്കള്‍: മിനി (കാവനൂര്‍), ബിഷ (മുക്കം), ശാരിക (പെരിയമ്പലം), സുരേന്ദ്രന് (കിഴിശ്ശേരി). സഹോദരങ്ങള്‍: കണ്ണന്‍കുട്ടി, അനില്‍കുമാര്‍, പിറുങ്ങ, ചെള്ളിച്ചി, കാരിച്ചി, ലീലാവതി, രാധിക