എടവണ്ണപ്പാറ: ടീം വെൽഫെയർ ജില്ല വൈസ് ക്യാപ്റ്റൻ ഹമീദ് ഒളവട്ടൂരിെൻറ മാതാവും പരേതനായ മേച്ചേരി പാലക്കൽ മുഹമ്മദ് ഹാജിയുടെ ഭാര്യയുമായ ആച്ചുട്ടി (74) നിര്യാതയായി. മറ്റു മക്കൾ: എം.പി. അബ്ദുറഹീം (മലബാർ ട്രേഡേഴ്സ് എടവണ്ണപ്പാറ), അബ്ദുസ്സലാം, ഫാത്വിമ മുണ്ടുമുഴി, അബ്ദുൽ സലീം (ജിദ്ദ), ഖദീജ വാണിയമ്പലം, റംല എക്കാപറമ്പ്, ആയിശ ഷമീമ കോട്ടയം, പരേതരായ മുജീബ്, അനീസുറഹ്മാൻ. മരുമക്കൾ: സബ്ക്ക ഷൗക്കത്തലി, അബ്ദുസ്സമദ് വാണിയമ്പലം, അബ്ദുസ്സലാം മാസ്റ്റർ, അൻസാരി കോട്ടയം, മൈമൂന, ഫാത്വിമ, സൽമ ആബിദ, നസ്വീബ, ഫസീല. സഹോദരങ്ങൾ: മുഹമ്മദ്, അബുഹാജി, അബ്ബാസ്, ഫാത്തിമ തോട്ടുമുക്കം, ആയിഷക്കുട്ടി അനന്തായൂർ, പരേതനായ അലി. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം, ജില്ല നേതാക്കളായ മുനീബ് കാരക്കുന്ന്, ആരിഫ് ചുണ്ടയിൽ എന്നിവർ അന്തിമോപചാരമർപ്പിച്ചു.