കൂരാലി: പാലക്കൽ പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ ഗൗരിക്കുട്ടിയമ്മ (92) നിര്യാതയായി. പൊൻകുന്നം പുതുപ്പറമ്പിൽ (മറ്റക്കരയിൽ) കുടുംബാംഗമാണ്. മക്കൾ: ലീലാമണിയമ്മ, ചന്ദ്രലേഖ, വത്സലകുമാരി, സുലോചന, പ്രസന്നകുമാരി, ഗോപകുമാർ, പരേതയായ മണിയമ്മ. മരുമക്കൾ: ശ്രീധരൻപിള്ള വെട്ടുവേലിൽ ചിറക്കടവ്, പുരുഷോത്തമൻ പിള്ള വാവോലിക്കൽ വെള്ളാവൂർ, ഗോപിനാഥൻപിള്ള കുന്നേൽ കൂവപ്പള്ളി, കെ.എൻ. ബാബു കുളത്തുങ്കൽ ചെറുപുഴ), കെ.വി. വിജയൻ പാലയ്ക്കൽ ചിറക്കടവ്), രാജി പാലക്കാട്ടുവീട്, ആപ്പാംചിറ. സഞ്ചയനം 27ന് രാവിലെ 9.30ന്.