കോതമംഗലം: മുസ്ലിംലീഗ് ജില്ല വൈസ് പ്രസിഡൻറ് ഇബ്രാഹിം കവലയുടെ മാതാവ് ഖദീജ ഹജ്ജുമ്മ (105) നിര്യാതയായി. പല്ലാരിമംഗലം കൂവള്ളൂർ കവലയിൽ പരേതനായ മൈതീൻ ഹാജിയാണ് ഭർത്താവ്. മറ്റു മക്കൾ: ഹനീഫ, നഫീസ, സൈനബ, റാബിയ, സുലൈഖ, റഹീം, പരേതരായ മമ്മുക്കുഞ്ഞ്, ആസ്യ.മരുമക്കൾ: ഇബ്രാഹിം തോണിക്കല്ലിൽ പുത്തൻപുര, അബ്ദുൽ കരീം മുകളേൽ, സൈനബ മുകളേൽ, ഹംസ മുക്കണ്ണിയിൽ, പരീത് കക്കാട്ട്, സുഹറ പറമ്പിൽ, റൈഹാനത്ത് വലിയവീട്ടിൽ, പരേതരായ ഉമ്മാപ്പിള്ള കല്ലടയിൽ, കുഞ്ഞഹമ്മദ് കല്ലടയിൽ, കദീജ കുടിലിൽ.