ആനക്കര: കിഴക്കെ പിലാക്കാട്ടിരി കൂറ്റുപറമ്പില്‍ പരേതനായ നാണുവിെൻറ ഭാര്യ ദേവകി (82) നിര്യാതയായി. മക്കള്‍: രവീന്ദ്രന്, ശശീന്ദ്രന്, വിജയകുമാര്‍, ബാബു, പ്രിയദര്‍ശിനി, ജയശ്രീ, പ്രിജേഷ്. മരുമക്കള്‍: വിജയകുമാരി, സുരേഷ്, ഗിരീഷ്, രാധിക, പ്രേമ, വിജിത, ആദിത്യ.