ഇടപ്പള്ളി: ജമാഅത്ത് മുൻ സെക്രട്ടറി പാലക്കാപ്പറമ്പിൽ പരേതനായ അബ്ദുൽകരീമിെൻറ ഭാര്യ ഹലീമ (84) നിര്യാതയായി. മൂവാറ്റുപുഴ കിഴക്കേ പുത്തൻപുരയിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ബഷീർ, അബ്ദുൽജലീൽ, സൗദ, സുബൈർ, അബ്ദുൽ സമദ് (ജമാഅത്ത് ജോയൻറ് സെക്രട്ടറി, സി.പി.എം സ്റ്റേഷൻ കവല ബ്രാഞ്ച് സെക്രട്ടറി), ഉനൈസ്. മരുമക്കൾ: ഷൈല, ഹൈറുന്നിസ, അബ്ദുൽമജീദ്, അസ്മ, സബീന, മൈമൂനത്ത്.