കോതമംഗലം: ആയക്കാട് കാരിക്കൽ പരേതനായ വർഗീസിെൻറ ഭാര്യ ഏലിയാമ്മ വർഗീസ് (93) നിര്യാതയായി. മക്കൾ: കുഞ്ഞപ്പൻ, മേരി, താറു, ലീല, കുഞ്ഞമ്മ, പരേതരായ ജോയി, കുഞ്ഞ്. മരുമക്കൾ: കുഞ്ഞമ്മ, മേരി, മേരി, പൗലോസ്, ജോർജ്, പരേതനായ കുര്യാക്കോസ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക്12ന് കോതമംഗലം മർത്തമറിയം വലിയ പള്ളി സെമിത്തേരിയിൽ.