കോഴിക്കോട്: പാലക്കാട് റെയിൽവേ ആശുപത്രി റിട്ട. ഫാർമസിസ്റ്റ് പറമ്പിൽ ബസാർ കണ്ണംകണ്ടാരി ജയചന്ദ്രൻ (79) നിര്യാതനായി. ഭാര്യ: നളിനി (റിട്ട. അധ്യാപിക, റെയിൽവേ സ്കൂൾ, പാലക്കാട്). മക്കൾ: അരുണ (അധ്യാപിക, എൻ.ഇ.എം.എസ് നരിക്കുനി), ധന്യ (അധ്യാപിക, പള്ളൊട്ടിൽ ഹിൽ, മുക്കം). മരുമക്കൾ: പി.വി ഗോപിനാഥൻ (രാജ ഡിജിറ്റൽ സ്റ്റുഡിയോ, വാഴക്കാട്), ഷിജിത് കുമാർ(എൻജിനീയർ). സഹോദരങ്ങൾ: ചന്ദ്രമതി, രാജൻ, ശശി, സോമൻ, പരേതരായ ബാലകൃഷ്ണൻ, ശ്രീമതി, കൃഷ്ണൻ.