കടനാട്: പൂവേലിൽ പി.സി. ജോസഫ് (കുഞ്ഞൗത -96) നിര്യാതനായി. ഭാര്യ: കടനാട് കാവുംപുറത്ത് കുടുംബാംഗം പരേതയായ ഏലിയാമ്മ. മക്കൾ: സിസ്റ്റർ മേരി ജയിൻ (എസ്.ഡി കോൺവൻറ്, മേവട), ഡോ. പി. വിനോദ്സൺ പാലാ, സിസ്റ്റർ സെലിൻ പൂവേലിൽ (എസ്.ഡി കോൺവൻറ്, തോടനാൽ), ജോസ് (മുൻ സെക്രട്ടറി, കടനാട് സഹകരണബാങ്ക്), സണ്ണി (ഡെപ്യൂട്ടി മാനേജർ, ഭാരത് ഇലക്േട്രാണിക്സ് ലിമിറ്റഡ്, ചണ്ഡിഗഡ്). മരുമക്കൾ: കൊച്ചുറാണി വേഴാങ്ങാനം, മോളി ആനിക്കാട് (ബിഷപ് വയലിൽ ലൈബ്രറി, പാലാ), ലൂസി (അധ്യാപിക, ഹോളിഫാമിലി സ്കൂൾ ചെന്നൈ). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2.30ന് കടനാട് സെൻറ് അഗസ്റ്റിൻസ് ഫൊറോന പള്ളി സെമിത്തേരിയിൽ.