നല്ലളം ബസാർ: ആരംകുനി അഹമ്മദ് മൂപ്പെൻറ ഭാര്യ ആമിന (69) നിര്യാതയായി. മക്കൾ: സത്താർ, അൻവർ എന്ന ചെറുമോൻ (ചെറുവണ്ണൂർ-നല്ലളം മേഖല യൂത്ത് ലീഗ് ജനറൽ സെക്രട്ടറി), സുഹറ, സുലൈഖ, റുബീന, ആയിഷ, സഫിയ. മരുമക്കൾ: അബ്ദുൽ അസീസ്, അബ്ദുൽ സലാം, അഹമ്മദ്, മുജീബ് റഹ്മാൻ, നൗഷാദ്, റുബീന, സാബിന.