ഐങ്കൊമ്പ്: വള്ളിക്കുന്നേൽ മത്തായിയുടെ ഭാര്യ റോസ (98) നിര്യാതയായി. മക്കൾ: ദേവസ്യ (റിട്ട. ഐ.എസ്.ആർ.ഒ), പരേതനായ തോമസ് (തങ്കമണി), അച്ചാമ്മ ചെറുകുന്നേൽ, മേരിക്കുട്ടി മഠത്തിപ്പറമ്പിൽ, ജോസ്കുട്ടി, മത്തായി (റിട്ട. കെൽ, പാലാ), ജോയ് (മെട്രോവുഡ്, പൂഞ്ഞാർ), അബ്രഹാം. മരുമക്കൾ: തങ്കമ്മ ദേവസ്യ ഈഴക്കുന്നേൽ (റിട്ട. ഐ.എസ്.ആർ.ഒ), ലീലാമ്മ ചാലിൽ, ചാക്കോച്ചൻ ചെറുകുന്നേൽ (ഇളംദേശം), തോമാച്ചൻ മഠത്തിപ്പറമ്പിൽ (നീലൂർ), മോളി ചെങ്ങഴശ്ശേരിൽ, ഡോ. ബേബി ലൈല ചെമ്പകശ്ശേരിൽ (റിട്ട. പ്രിൻസിപ്പൽ), റെജി ആവിമൂട്ടിൽ (ഗവ. എൽ.പി.എസ്, കൈപ്പള്ളി), സോളി പുളിക്കൽ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഐങ്കൊമ്പ് സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.