കുറുപ്പന്തറ: പുഴുവത്തോട്ടത്തിൽ (കൊണ്ടാടിയേൽ) പരേതനായ ജോസഫിെൻറ ഭാര്യ ഏലിയാമ്മ (94) നിര്യാതയായി. കൈപ്പുഴ ചാമക്കാലായിൽ കുടുംബാംഗമാണ്. മക്കൾ: ഏലിയാമ്മ, ജോസഫീന (മുംബൈ), ആനിയമ്മ (യു.എസ്), മാത്യു, േത്രസ്യാമ്മ (മുംബൈ), സിറിയക്ക് (മാലക്കല്ല്), ജോസ് (യു.കെ), റോസിലി, അനില (ഇരുവരും യു.എസ്), തോമസ് (ഓസ്േട്രലിയ), പരേതരായ മോളി, ബേബി. മരുമക്കൾ: തോമസ് കളപ്പുരയിൽ (ഞീഴൂർ), പരേതനായ ജോസ് കാരിക്കാട്ടിൽ (കൂടല്ലൂർ), ജോയി ഒഴിമണ്ണിൽ (കോന്നി), സുമോൾ പുല്ലുകാട്ട് (എസ്.എച്ച് മൗണ്ട്), ലിസി ഏള്ളങ്കിൽ (ഉഴവൂർ), പരേതനായ ചാക്കോ പുതിയപുരയിൽ (തൃശൂർ), ടെൻസി തൊഴുത്തുകര (മാലക്കല്ല്), റാണി വടക്കേടത്ത് (പഴങ്ങനാട്), ജിമ്മി കല്ലിറുമ്പേൽ (മോനിപ്പള്ളി), സ്റ്റീഫൻ ഇഞ്ചിപ്പറമ്പിൽ (കോതനല്ലൂർ), ജിൻസി കളപ്പുരയിൽ (ഞീഴൂർ). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കുറുപ്പന്തറ സെൻറ് തോമസ് ക്നാനായ കത്തോലിക്ക പള്ളി സെമിത്തേരിയിൽ.