അങ്കമാലി: അങ്കമാലി സൗത്ത് ഗോപുരത്തിങ്കൽ മാത്യുവിെൻറ ഭാര്യ ഏല്യാക്കുട്ടി (78) നിര്യാതയായി. കരയാംപറമ്പ് പുളിയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: വർഗീസ്, ഷീല, ജോജോ, ഷീബ, മാർട്ടിൻ, പരേതനായ ഡേവിസ്. മരുമക്കൾ: ജിൽ, ജിനി, വർഗീസ്, സിമി, ജോൺസൻ, സൗമ്യ.