പാലാഴി: കാര്യോത്ത് ഹൗസില്‍ ഹസന് (74) നിര്യാതനായി. ഭാര്യമാര്‍: പരേതയായ സൈനബ, ആഇശ. മക്കള്‍: ദാനിസ്, ആസിഫ്, നൗഷര്‍, ബിനീഷ, ജനീഫ, ഇബിത്തിഷ, സാജിത. മരുമക്കള്‍: മുസ്തഫ, സൗഫല്‍, അനീഷ്, സിദ്ദീഖ്, റൈഹാനത്ത്, സുലൈഖ, സല്‍മ