ഇത്തിത്താനം: കൂനന്താനം ആയിരമല സ്കറിയ കുര്യാക്കോസ് (കുഞ്ഞച്ചൻ -93) നിര്യാതനായി. ഭാര്യ: കുറുമ്പനാടം മുക്കട കുടുംബാംഗം പരേതയായ ഏലിക്കുട്ടി. മക്കൾ: കുഞ്ഞമ്മ, ബേബിച്ചൻ, കുഞ്ഞുമോൻ, സാലമ്മ, ജെസമ്മ, റോസമ്മ, തങ്കമ്മ, സെലീനാമ്മ, മിനി, ടെൻസി. മരുമക്കൾ: ചാണ്ടിക്കുഞ്ഞ്, ലിസമ്മ, ജാൻസി, കുഞ്ഞച്ചൻ, ദേവസ്യാച്ചൻ, ജോസുകുട്ടി, കുഞ്ഞച്ചൻ, പീറ്റർ, സാബു, െഎവാൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ഇത്തിത്താനം സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.