കൊടുവള്ളി: എളേറ്റിൽ ചെറ്റക്കടവ് തടേങ്ങൽ കോയാമു ഹാജി (90) നിര്യാതനായി. ഭാര്യ: ആച്ചേയി. മക്കൾ: മുഹമ്മദ് (പോർട്ടർ എളേറ്റിൽ വട്ടോളി), റഷീദ്, ഗഫൂർ, റഫീഖ്, ശരീഫ്, ബീപാത്തു. മരുമക്കൾ: സുലൈമാൻ, റുക്കിയ്യ, സീനത്ത്, സക്കീന, ഷഫീദ, ആരിഫ.