കൂട്ടിക്കൽ: കടവുകര വി.എസ്. മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: കൂട്ടിക്കൽ പാറയിൽ കുടുംബാംഗം പരേതയായ ഐഷ. മക്കൾ: ലൈല, നൗഷാദ് (പാട്ടാസ് കാറ്ററിങ്, കൂട്ടിക്കൽ), ബഷീർ (മാധ്യമം ഏജൻറ്, ഏന്തയാർ), നവാസ് (മാധ്യമം ഏജൻറ്, കൂട്ടിക്കൽ), സിറാജ്, ഷാഹുൽ. മരുമക്കൾ: മുഹമ്മദ്, ഫാത്തിമ, ഉമൈബാൻ, സീന, സബീന, ഷിബിന. ഖബറടക്കം ബുധനാഴ്ച രാവിലെ 10.30ന് കൂട്ടിക്കൽ മുസ്ലിം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.