കുന്നംകുളം: ചെറുവത്താനി തലപ്പിള്ളി രാമൻകുട്ടിയുടെ ഭാര്യ അമ്മിണി (94) നിര്യാതയായി. മക്കൾ: കുമാരൻ, ശ്രീനിവാസൻ, പ്രദീപ്, സുനിൽദത്ത്, സുധീർ, ലീല, സിന്ധു, പരേതയായ രാധ. മരുമക്കൾ: രമാഭായി, രാധാദേവി, ഷീജ, ജമുന, അഞ്ജന, ശിവരാമൻ, അശോകൻ, പരേതനായ വിജയരാഘവൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.